ABOUT ME



   ഞാന്‍ ആത്തിഫ് അടുത്തരിയാവുന്നവരും കൂട്ടുകാരും ആത്തോ ന്നു വിളിക്കും പിന്നെ ഞമ്മടെ ബെസ്റ്റ് വാധ്യാരു ഞമ്മളെ ആത്തൂനെ ന്നു വിളിക്കും . എന്തു വിളിച്ചാലും ഞാനല്ലേ ...
രണ്ടാമത്തെ വിളിക്കെ വിളി കേള്‍ക്കൂ ..
എപ്പോളും ചിന്തകള്‍ അയ്ന്‍സ്ടീനെ കടത്തി വെട്ടും ബട്ട്‌ ഐഡിയ കള്‍ ഒക്കെ നല്ല അസ്സല്‍ പൊട്ടത്തരങ്ങള്‍ ആയിരിക്കും .
ഞാന്‍ ആയതോണ്ട് പറയാന്നു വിജാരിക്കരുത് . ഓരോ സമയത്തും ഓരോ കഥാപാത്രം ആണ് ഞാന്‍ . ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ളത് കൊണ്ടായിരിക്കാം . ആഗ്രഹിക്കുന്നത് പോലെ ആകാന്‍ ശ്രമിക്കുന്നത് കൊണ്ടാകാം ഓരോ കഥാപാത്രങ്ങള്‍ ജീവിതത്തിലേക്ക് കടന്നു വരുന്നത് . അവരെ ഒക്കെ ഞാന്‍ സന്തോഷത്തോടെ എന്നിലേക് സ്വീകരിക്കും . ആ കഥാപാത്രങ്ങളില്‍ ചിലത് എന്നെയും ചിലത് ചിലരെയും സങ്കടപെടുതിയിട്ടുണ്ട് ചിലത് സന്തോഷപെടുതിയിട്ടും ഉണ്ട് .
ഒരുപാട് ചെങ്ങയിമാരുണ്ട് എനക്ക് ചെങ്ങായിചീന്നു പറയാന്‍ 2 പേരുണ്ട് (ധാരാളം) എന്നെ നല്ലോണം സഹിക്കുന്നുണ്ട് രണ്ടു പേരും .
എന്‍റെ തട്ടീം മുട്ടിയും ഉള്ള ജീവിതത്തിന്റെ നേര്‍ പകര്‍പ്പുകളാണ് ഇവടെ സമീകരിച്ചിരിക്കുന്നത് .

ഏവര്‍ക്കും എന്‍റെ തട്ടീം മുട്ടിയും ഉള്ള ജീവിത നേര്പകര്‍പ്പുകളിലെക്ക് സ്വാഗതം . :-) :-) :-) :-) :-)




പോസ്റ്റ്‌ വായിച്ചു കയിഞ്ഞു കമന്റ്സ് ഇടാന്‍ മറക്കല്ലേ ..നിങ്ങളുടെ വിലപ്പെട്ട അപിപ്രയവും നിര്‍ദേശവും ആണ് എന്റെ ശക്തി ...........

4 comments:

MuFaSiL said...

Great Attempt Dude.....!! :) :)

Anonymous said...

;)

Unknown said...

i like it very much

Anonymous said...

:)

ഇ - മഷി

മലയാളം ബ്ലോഗേഴ്സ്

Menus

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger