Home » » എങ്ങനെ ഒരു എസ് .എം. പി . എസ് ന്റെ ഔട്പുട്ട് ചെക്ക്‌ ചെയ്യാം

എങ്ങനെ ഒരു എസ് .എം. പി . എസ് ന്റെ ഔട്പുട്ട് ചെക്ക്‌ ചെയ്യാം

താഴെ കൊടുത്ത ഇമേജ് ശ്രദ്ധിക്കുക






വേണ്ട ഉപകരണങ്ങള്‍ : വോള്‍ട്ട് ചെക്ക്‌ ചെയ്യാന്‍ ഒരു വോള്‍ട്ട് മീറ്റര്‍ അല്ലെങ്കില്‍ ഒരു മള്‍ട്ടി മീറ്റര്‍ ആവശ്യമാണ് കൂടുതല്‍ നല്ലത് അനലോഗ് മള്‍ട്ടി മീറ്റര്‍ ആണ്  അതാവുമ്പോള്‍ കറക്റ്റ് രീടിംഗ് കിട്ടും. മുകളില്‍ കൊടുത്തിരിക്കുന്ന എ ടി ക്സ് കണക്ടര്‍ 24 പിന്നിന്റെതാണ് .


ആദ്യം അതിലെ പച്ച കളര്‍ ഉള്ള സോക്കറ്റില്‍ പോസിറ്റീവ് വയറും കോം എന്നാ പോര്‍ട്ടില്‍ നെഗറ്റീവ് വയറും കണക്ട് ചെയ്തു ഡി സി വോല്ട്ടജില്‍ ഇട്ടാല്‍ +5 വോള്‍ട്ട് റീ ഡിംഗ് കാണിക്കുന്നുടെങ്കില്‍ എസ് എം പി എസ് ന്റെ ഔട്പുട്ട് വോള്‍ട്ട് രീടിംഗ് ആണ് എന്ന് മനസിലാക്കാം ഉറപ്പിക്കാനായി വയലറ്റ് കളര്‍ ഉള്ള പോര്‍ട്ടില്‍ നെഗറ്റിവ് വയര്‍ ടച്ച്‌ ചെയ്താല്‍ +5 വോള്‍ട്ട് ഡി സി കാണിക്കും


എന്നിട്ടും  റീഡിംഗ്  കാണിക്കുന്നില്ലെങ്കില്‍ താഴെ ഉള്ള ഇമേജ് ശ്രദ്ധിക്കുക




































ചിത്രത്തില്‍ കാണുന്നത് പോലെ കണക്ട് ചെയ്തു പവര്‍ ഓണ്‍ ആക്കുക .
If possible place two more harddisk to act as load just incase the single motherboard load not enough to switch it on. The symptom could be the fan rotate for a while and then totally stop!


Be cautious that not all ATX power supply support all kinds of motherboard. Some power supply just need back its own motherboard or system in order to function properly. Hope after reading this tips you should not have any more problem for ATX SMPS Test.
 







Share this article :

0 comments:

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger