Home » » എങ്ങനെ ഒരു ഫോള്‍ഡര്‍ ഇനവിസിബ്ല്‍ ആക്കാം ....????

എങ്ങനെ ഒരു ഫോള്‍ഡര്‍ ഇനവിസിബ്ല്‍ ആക്കാം ....????

താഴെ പറയുന്ന സ്റ്റെപ്പ് കള്‍ ശ്രദ്ധിക്കുക


ഒന്ന്    : ഒരു ന്യൂ ഫോള്‍ഡര്‍ ഉണ്ടാക്കുക
രണ്ട് : പേരു മാറ്റുക (F2) ഫോള്‍ഡര്‍ന്‍റെ  പേര് ക്ലിയര്‍ ചെയ്യുക
മൂന്ന് : Alt+0160 എന്റര്‍ ചെയ്യുക Alt key അമര്തിപിടിച്ചു വേണം നമ്പറുകള്‍ അമര്‍ത്താന്‍
നാല് : എന്റര്‍ കീ  അമര്‍ത്തുക
അഞ്ച് :ഫോള്‍ഡര്‍ന്‍റെ മുകളില്‍ മൗസ് പോയിന്റ്‌ വെച്ച്     വലതു ബട്ടണ്‍         അമര്‍ത്തുക . തുടര്‍ന്നു വരുന്ന ബോക്സ്‌ ഇല നിന്നും പ്രോപെര്‍ട്ടീസ് സെലക്ട്‌ ചെയ്യുക .
ആറ് : അതില്‍ നിന്ന് കസ്റ്റമെസ് എന്നാ ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് ചേഞ്ച്‌ ഐക്കണ്‍ എന്ന ബോക്സില്‍ ക്ലിക്ക് ചെയ്ത് ബ്ലാന്ക് ആയിട്ടുള്ള ഒരു ഐക്കണ്‍ സെലക്ട്‌ ചെയ്യുക
എഴ :ഓക്കേ പ്രസ്സ്‌ ചെയ്തു അപ്ലൈ കൊടുക്കുക
എട്ട് : ഇപ്പോള്‍ താങ്ങളുടെ ഫോള്‍ഡര്‍ കാണാന്‍ പറ്റാത്ത രൂപത്തില്‍ ആയിരിക്കും

നന്ദി
Share this article :

0 comments:

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger