പൂവ്വരുക്കല്ലേ പൂവ്വരുക്കല്ലേ ആറ്റലായ പെങ്ങളേ .....
ഈ പാട്ടു കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് എന്‍റെ ബാല്യ കാലമാണു ..
അന്ന് ഒരു ദിവസം എന്തോ കാരണത്തിനു ഞാന്‍ ഒരു കള്ളം പറഞ്ഞു ...
അന്ന് ഉമ്മ പറഞ്ഞു തന്ന ഒരു കഥയിലെ അവസാന രംഗമാണ് ആ പാട്ട് ...
ഇന്ന് ഞാന്‍ എന്‍റെ ആ പഴയ ഒരു ഉറങ്ങാത്ത രാത്രിയിലേക്ക് പോകുകയാണു ...
ഈ പാട്ടിനൊപ്പം ഉമ്മ പറയാറുള്ള ഒരു കഥയുണ്ടായിരുന്നു എല്ലാവരും ഇത് വായിക്കുകയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുകയും വേണം . ആ കഥ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു .....
ഒരിടത്തൊരു ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു അവര്‍ക്ക് ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു . ഉപ്പ ഒരു കര്‍ഷകനാണ് .എന്നും ഉച്ചയാകും നേരം ഉമ്മ ഉപ്പാക്ക് മോളുടെ കയ്യില്‍ കഞ്ഞി കൊടുത്തയക്കും ....
ഇടക്കിടക്ക് ഉമ്മാന്റെ പുന്നാര മോന്‍ കഞ്ഞി കൊണ്ട് പോകുന്ന വഴിയില്‍ വെച്ച് പെങ്ങളുടെ കയ്യില്‍ നിന്നും തട്ടി പറിച്ചു മേടിച്ചു കുടിക്കും.. അത് അവന്‍ ചില ദിവസങ്ങളില്‍ തുടര്‍ന്ന് പോന്നു
അത് അവള്‍ ഉമ്മാനോട് വന്നു പറയേം ചെയ്യും .. അന്ന് വൈകീട്ട് ഉപ്പ വിശന്നു വളഞ്ഞു വന്നു കാര്യം തിരക്കും ...
ചെയ്ത തെറ്റിനു അവനെ നല്ലോണം ശിക്ഷിക്കേം ചെയ്യും ...
ഒരു ദിവസം കഞ്ഞി കൊണ്ട് പോകുകയായിരുന്ന വഴിയില്‍ വെച്ച് ഒരു കുരങ്ങന്‍ അവളുടെ കയ്യിലെ കഞ്ഞി പാത്രം തട്ടിയെടുത്ത് കുടിച്ചു .....
കുരങ്ങന്‍ അവളോട് പറഞ്ഞു , നീ വീട്ടില്‍ചെന്നാല്‍ ഇക്കാക്ക കുടിച്ചതാണെന്നു പറഞ്ഞാ മതി ...
അവള്‍ പേടിച്ചു വിറച്ചു വീട്ടിലേക്ക് വന്നു
ഉമ്മ ദേഷ്യത്തോടെ ചോദിച്ചു കഞ്ഞി കൊടുത്തില്ലേടി ...
അവള്‍ വിക്കി വിക്കി പറഞ്ഞു....
അത് ...!!
അത് ........!!!
എന്താടി തുറന്നു പറയാന്‍..
അവള്‍ ഉമ്മാനോട് പറഞ്ഞു :അത് ഇക്കാക്ക കുടിച്ചു.....
ആ അസത്ത് ഇന്ന് ഇങ്ങട് വരട്ടെ ഉമ്മ ദേഷ്യത്തോടെ അകത്തേക്ക് പോയി ....
വൈകീട്ട് വീട്ടില്‍ ഉപ്പ വീട്ടില്‍ വന്നാലുള്ള അവസ്ഥ ആലോചിച്ച ഉമ്മാക്ക് പ്രാന്ത് കയറി ...
ഉപ്പ രാത്രി വീട്ടില്‍ വന്നു ...
തീരെ ശീണിച്ച അദ്ദേഹം ഒരു കടുത്ത തീരുമാനമെടുത്തു ആര്‍ക്കും ഉപകാരമില്ലാത്ത അവനെ ഇല്ലാതാക്കുക...
പിറ്റേ ദിവസം
മകനോടുള്ള ദേഷ്യത്തില്‍ ഉമ്മ അവനുള്ള ഭക്ഷണത്തില്‍ അല്‍പ്പം വിഷം കലര്‍ത്തി ...
ഭക്ഷണം കഴിച്ച അവന്‍ മരണത്തിനു കീഴടങ്ങി...
വീടിന്‍റെ തൊട്ടടുത്തന്നെ അവനെ മറമാടി ....
കുറച്ചു ദിവസങ്ങള്‍ക് ശേഷം മറമാടിയ സ്ഥലത്ത് കുഴിച്ചിട്ട ചെടിയില്‍ പൂവ് വിരിഞ്ഞിരിക്കുന്നു..
അവന്‍റെ പെങ്ങള്‍ ഓടി ചെന്നാ പൂ പറിക്കാന്‍ നോക്കി...
അപ്പോള്‍ അതാ ആ മറമാടിയ സ്ഥലത്ത് നിന്നും ഒരു പാട്ട് ..
പൂവരുക്കല്ലേ പൂവരുക്കല്ലേ ആറ്റലായ പെങ്ങളേ ...
കുരങ്ങിന്റെ കാരണത്താല്‍ ഉമ്മയെന്നെ കൊന്നിലേ......
അതു കേട്ട ഉമ്മ പൊട്ടിക്കരഞ്ഞു .... :'( :'(
ഗുണപാഠം : ജീവിതത്തില്‍ ഒരു സാഹജര്യത്തിലും കളവ് പറയരുത് ...
ഈ കഥ നിങ്ങളുടെ പിഞ്ചു മക്കള്‍ക് പറഞ്ഞു കൊടുക്കുക
ഇന്നത്തെ പുതിയ പിള്ളേരെല്ലാം ഗന്ഗം സ്റ്റാര്‍ കേട്ടിട്ടാ ഉറങ്ങുന്നത് തന്നെ ....
കഥ വായിച്ചു കഴിഞ്ഞാല്‍ അപിപ്രായം രേകപെടുത്താന്‍ മറക്കരുത് ......

0 comments:
Post a Comment