ആദ്യം ചെയ്യേണ്ടത് താഴെ കാണുന്ന ലിങ്കില്‍ നിന്നും ആ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക എന്നതാണ് ..
ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവടെ ക്ലിക്ക് ചെയ്യുക
ശേഷം അതിലെ സെറ്റിംഗ്സ് എടുത്തിട്ട് ഹോട്ട് സ്പോട്ട് നെയ്മും പാസ്സ്‌വേര്‍ഡ് ഉം കൊടുക്കുക പിന്നെ ഇന്റര്‍നെറ്റ് എന്ന ഓപ്ഷനില്‍ യേത് കണക്ഷന്‍ ആണോ ഉപയോകിക്കുന്നത് അതിന്‍റെ നെറ്റ്‌വര്‍ക്ക് നെയിം സെലക്ട് ചെയ്യുക ..
വൈ -ഫൈ എന്ന ഓപ്ഷനില്‍ വൈ -ഫൈ ആക്കി കൊടുക്കുക
സെക്യൂരിറ്റി മോഡില്‍ അക്സെസ്സ് പോയിന്റ് WPA2-PSK ആക്കുക ..
അവസാനം സ്റ്റാര്‍ട്ട് ഹോട്ട് സ്പോട്ട് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യൂ സന്തോഷിക്കൂ ........
0 comments:
Post a Comment