സ്മാര്‍ട്ട് ഫോണിലൂടെയും ടാബ്ലെറ്റ് കളിലൂടെയും പാസ്പോര്‍ട്ടിനു അപേക്ഷിക്കുന്നതിനുള്ള സൗകര്യം ഉടന്‍ തന്നെ ലഭ്യ മായേക്കാം. വിദേശ കാര്യ മന്ത്രാലയം വികസിപ്പിച്ച 'mPassport Seva ' എന്ന ആന്ദ്രോയിട് അപ്പ്ലിക്കേഷനിലൂടെ യാണിത് സാധ്യമാകുന്നത്. അപ്പ്ലിക്കേഷന്‍ സ്റ്റാറ്റസ് അറിയാനും , ട്രാക്കിങ്ങിനും , അടുത്തുള്ള പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളെ കുറിച്ചറിയാനും, ഒരു പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള വിവിധ നടപടിക്രമങ്ങളെ പറ്റി ഒക്കെ അറിയാനും ,ഒരു പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള വിവിധ നടപടി ക്രമങ്ങളെ കുറിച്ചുള്ള പൊതുവായ വിവരങ്ങളും തുടങ്ങി വിവിധ സര്‍വീസുകള്‍ ഈ അപ്ലിക്കേഷന്‍ ഇപ്പോള്‍ പ്രധാനം ചെയ്യുന്നുണ്ട് www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന്‍ ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കാം . ഏതാനും മാസങ്ങള്കുള്ളില്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പാസ്പോര്‍ട്ട് സേവാ പ്രൊജക്റ്റ് ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ ആയ മുക്തേശ് കെ പര്‍ദേശി അറിയിച്ചിരിക്കുന്നത് . പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ ന്നുള്ള പ്രക്ക്രിയകളെല്ലാം ഓണ്‍ലൈന്‍ ആക്കി കൊണ്ടുള്ള പാസ്പോര്‍ട്ട് സേവാ പ്രൊജക്റ്റ് മുംബ് തന്നെ ആരംഭിച്ചിരിക്കുന്നു . പോലീസ് വെരിഫിക്കേഷന്‍ പ്രോസെസ്സ് ഓണ്‍ ലൈന്‍ ആക്കുന്നതിനു പാസ്പോര്‍ട്ട് ഓഫീസുകളെ പോലീസ് സ്റ്റേഷന്‍ നുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട് ...
അക്ഷര തെറ്റുണ്ടെങ്കില്‍ ശമിക്കണം ....
നിങ്ങളുടെ അപിപ്രായങ്ങളും നിര്‍ദേശങ്ങളും എനിക്ക് എഴുതുക ..
akn.itdsc@gmail.com
akn.itdsc@live.com
ഫെയ്സ്ബുക്കില്‍ ന്നെ ഫോളോ ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക ....
https://www.facebook.com/aknitdsc
https://www.facebook.com/TattimMuttim
അക്ഷര തെറ്റുണ്ടെങ്കില്‍ ശമിക്കണം ....
നിങ്ങളുടെ അപിപ്രായങ്ങളും നിര്‍ദേശങ്ങളും എനിക്ക് എഴുതുക ..
akn.itdsc@gmail.com
akn.itdsc@live.com
ഫെയ്സ്ബുക്കില്‍ ന്നെ ഫോളോ ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കുക ....
https://www.facebook.com/aknitdsc
https://www.facebook.com/TattimMuttim
0 comments:
Post a Comment