12 Jun 2013
വൈകി വന്ന വസന്തം പോലെ.. ഉയര്‍ന്നു വന്ന പ്രണയം ഒരുപാട് കിനാവുകള്‍ എന്നെ കാണിച്ചു ... ഇടക്കൊക്കെ ഞങ്ങള്‍ പിണങ്ങി കൂടുതല്‍ സ്നേഹത്തോടെ അടുത്തു . ഒപ്പമുള്ള ജീവിതം സ്വപ്നം കണ്ടു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല .... ഏറെ വൈകിയാണെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ സ്നേഹത്തിന്റെ അളവ് കുറഞ്ഞു വരികയാണു .. ഞാന്‍ കണ്ട കിനാക്കള്‍ എല്ലാം പെയ്ത മഴയില്‍ ഒലിച്ചു പോകുന്നത് പോലെ തോന്നി . അവള്‍ പറഞ്ഞു ഒന്നും നടക്കാന്‍ പോണില്ല എല്ലാം നമുക്ക് അവസാനിപ്പിക്കാം എനിക്ക് നിന്നെ വേണ്ട നീ എന്നെ മോഹിക്കരുത് .... എന്റെ ഓര്‍മകള്‍ക്ക് ഭാരമായ് നീ ഇനി എന്നോട് അടുക്കരുത് എല്ലാത്തിനും ഞാന്‍ ക്ഷമ ചോദിക്കുന്നു ..
പക്ഷെ എന്റെ സ്വന്തം എന്നു കരുതിയവളെ മറക്കാന്‍ എനിക്ക് സാധിക്കുമോ .... എല്ലാ കിനാക്കളും വെറുതെ ഞമ്മള്‍ പോയ് കണ്ടതാണെന്നു പറഞ്ഞു അവള്‍ ... ഈ ലോകത്ത് ഞമ്മടെ കിനാക്കള്‍ ഒന്നും കിനാവ് കണ്ടാല്‍ നിരവേരൂല എന്ന സത്യം ഞാന്‍ അവളില്‍ നിന്നും