ഞാന്‍ 3 വര്‍ഷം പിറകോട്ടു ഒന്നാലോചിച്ചു നോക്കി ഒരു എത്തും പിടിയും കിട്ടണില്ല സുന്ദരി ആയ ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് കടന്നു വന്ന നിമിഷം ആദ്യ പ്രണയം ഓര്‍ക്കണം നിങ്ങള്‍ ഞാന്‍ 9 അം ക്ലാസ്സിലാ പഠിക്കുന്നേ
ആ ആദ്യയന വര്‍ഷത്തിലെ ആര്‍ട്സ് ഡേ വന്നെത്തി എനിക്ക് അവളോട് ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു പക്ഷെ അതൊക്കെ പ്രായത്തിന്റെ പ്രശ്നമാകും എന്ന് കരുതി മനസ്സില്‍ ആ വികാരം കടിച്ചമര്‍ത്തി അങ്ങനെ അന്നേ ദിവസം ഉച്ച ഉച്ചര ആയപ്പോള്‍ രണ്ട് അപ്പാവികള്‍ ഓടി വരുന്നു അവരന്നെ എന്റെ ഫ്രണ്ട്സ് ഫവാദ് ഫവാസ് നസരുദ്ധീന്‍ നിസാം നിയാസ് ഞാന്‍ കരുതി തല്ലാന്‍ വരുവാനെന്നു വന്നു കെട്ടി പിടിച്ചിട്ടു പറഞ്ഞു ചെലവ് വേണം ( അതു പിന്നെ അങ്ങിനെ ആണല്ലോ എന്തുണ്ടായാലും ചെലവ് ആണ് ആദ്യം ) ഞാന്‍ പറഞ്ഞു കാര്യം പറ എന്നിട്ട് തീരുമാനിക്കാം എന്നു ഉടനെ നിയാസ് എടുത്തിട്ട് പറഞ്ഞു
അവള്‍ക് അന്നേ ഇഷ്ടാനത്രേ ഓഹോ അത്രേ ഒള്ളൂ ഞാന്‍ പേടിച്ചു എന്നൊക്കെ പറഞ്ഞു ഒഴിവാകാന്‍ നോക്കി നടന്നീല നന്നായി പൊടിച്ചു കാണും എന്നു നിങ്ങള്‍ കരുതും പക്ഷെ ആദ്യം തന്നെ അവളെ ഒന്നു കാണണം എന്നിട്ട് സത്യാവസ്ഥ അറിയണം ഇവന്മാരെ അങ്ങനെ അങ്ങട് നമ്പാന്‍ പറ്റൂല വേഗം ഞാന്‍ ഓടി കൂടെ ഓരും ആ സീന്‍ കാണാന്‍ വേണ്ടിയിട്ടകും പക്ഷെ ഞാന്‍ ചെന്നപോള്‍ ഒലെ കാണാന്‍ ഇല്ല ട്വിസ്റ്റ് അവള്‍ അവളുടെ വീട്ടിലേക്ക് പോയ്ക്ക്നു ഭക്ഷണം കഴിക്കാന്‍ ഞാന്‍ അകെ പാടെ ടെന്‍ഷന്‍ അടിച്ചു ഒലെ പോലൊരു പെണ്‍കുട്ടിക്ക് എന്നെ എങ്ങനെ ഇഷ്ടായി.... ഞാനും ശാഹുലും അനസും പള്ളിയിലോട്ട് വിട്ടു നിസ്കാരം കഴിഞ്ഞു പട്ചോനോട് പറഞ്ഞു നല്ലതാണേല്‍ എത്തിക്കണേ ന്നു മൂപര് വിളി കേട്ടു നിസ്കാരവും കഴിഞ്ഞു സ്കൂളിന്റെ പിറകിലെ സമൂസ കടയില്‍ നിന്നും സമൂസേം ഐസ് വാട്ടര്‍ ഉം കഴിച്ചു നേരെ നടന്നു ക്ലാസ്സില്‍ കക്ഷി ഇല്ല ഓരോ ക്ലാസ്സിലും പുള്ളി കരത്തിനെ തിരഞ്ഞു നടന്നുഅവസാനം എന്റെ കൂടെ പഠിക്കണ അന്സിയാനെ കണ്ടു ഒള് ചിരിച്ചോണ്ട് പറഞ്ഞു സംഗതി ഒക്കെ ഞാനറിഞ്ഞു ചിലവ് വേണം (പടച്ചോനെ വീണ്ടും മനസ്സില്‍ ലഡ്ഡു പൊട്ടി നേരെ ഓടി അവളുടെ ക്ലാസിനു മുന്നിലെത്തി ഓളും കൂട്ടുകാരികളും വട്ടമേശ സമ്മേളനത്തിലായിരുന്നു ഞാന്‍ പതുക്കെ വിളിച്ചു ഷേരീന റസാക്ക് ഒന്നു ഇവടെ വരോ ...... ഓളുടെ മുഖം അകെ വിളറി വെളുത്തിരുന്നു മുഖം ചുവന്നു തുടുത്ത് കണ്ണുകളില്‍ നിന്നും ഒരു തുള്ളി കണ്ണു നീര്‍ അവുളുടെ കവിളിലൂടെ ഒഴുകി താടിയില്‍ വരെ എത്തി നിക്കുന്നു ഞാന്‍ അവളോട് സോകര്യമായി ചോദിച്ചു ഞാന്‍ കേട്ടതെല്ലാം സത്യാണോ .....?
ഒള് തല കുനിച്ചു നില്കെനു .... മ്മ്മം മൂളക്കം മാത്രം കേട്ടു ... ഒന്നു കൂടി ഞാന്‍ ചോദിച്ചു നിനക്ക് എന്നെ ഇഷ്ടമാണോ .....??
പിന്നേം മ്മ്മ്മം എന്നു മൂളി ..
അത് എനക്ക് അത്ര പിടിച്ചില്ല ഞാന്‍ പറഞ്ഞു വായ തുറന്നു പറ നിനക്ക് എന്നെ എങ്ങനെയാ ഇഷ്ടായെ ഒരു ഗ്ലാമറും ഇല്ലാത്ത എന്നെ ..... പിന്നെ ഞാന്‍ ഒന്നും പറഞ്ഞില്ല ..
അപ്പോള്‍ ഒള് വായ തുറന്നു എനിക്ക് നിന്നെ ഇഷ്ടന് അതില്‍ ഇനി ഒരു മാറ്റവും ഉണ്ടാവൂല സത്യം ...
എന്റെ ഉള്ള ബോധവും പോയി.......
അത്യാവശ്യം പഠിച്ചിരുന്ന ഞാന്‍ കുറച്ചും കൂടി ആത്മാര്‍ത്ഥത കാണിച്ചു പഠനത്തില്‍ അത് എന്ത് കൊണ്ടാണെന്നറിയില്ല .... ചിലപ്പോള്‍ സ്നേഹിക്കാന്‍ ഒരാളുണ്ടയത് കൊണ്ടാകും......
പക്ഷെ ആ സന്തോഷം കൂടുതല്‍ നാള്‍ നില നിന്നില്ല....
ക്ലാസ്സില്‍ പഠിക്കുന്ന ആരോ ഒരുത്തി ഒറ്റി കൊടുത്തു ലുക്മാന്‍ സര്‍ വന്നു ചോദ്യം ചെയ്യാന്‍ തുടങ്ങി ... എന്നെ വിളിച്ചു ചോദിച്ചു എന്താ ഞാന്‍ കേട്ടത് സത്യാണോ നിനക്ക് ഇവളെ ഇഷ്ടണോ ആ സമയത്ത്എന്റെ വായേല്‍ സത്യം വന്നില്ല ഞാന്‍ പറഞ്ഞു ഞങ്ങള്‍ രണ്ടു പേരും ബെസ്റ്റ് ഫ്രണ്ട്സ് ആണെന്നു അത് പറയുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലുണ്ടായിരുന്നു ഓളുടെ മുഖം ഞാന്‍ ശ്രദ്ധിച്ചു എന്നെ നോക്കുന്നു പോലുമില്ല .....അപ്പോള്‍ മനസ്സിലായി ഇനി അങ്ങോട്ട് നോക്കണ്ടാന്നു എന്ത് ചെയ്യാം ഒള് മിണ്ടാതിരിക്കുന്നത്നു ശേഷം ഔട്ട് കമ്പ്ലീറ്റ് ലി പഠനതിനോടും വെറുപ്പ് എല്ലാരോടും ഒരു തരം ദേഷ്യം ആ ഒറ്റി യവളെ കിട്ടിയാല്‍ അപ്പൊ തൂക്കി കൊല്ലും ഞാന്‍ .... അത്രക്കും ദേഷ്യം ഉണ്ടായിരുന്നു എന്ത് ചെയ്യാം അതും പോയ് എല്ലാം പോയ് അവധികാലം ആയി 2 മാസം 2 വര്ഷം പോലെ ആയിരുന്നു .....
അടുത്ത അധ്യായന വര്ഷം SSLC ആണുക്ലാസ്സ് തുടങ്ങിയ ആദ്യ ദിവസം ഞാന്‍ ധ്രതിയില്‍ സൈക്കിള്‍ ചവിട്ടി 10 ഡി യുടെ വരാന്തയിലെത്തി .....
എന്നെ കന്നീരിലാഴ്തികൊണ്ട് അവള്‍ അന്നു വന്നില്ല ...
രണ്ടാമത്തെ ദിവസം അവള്‍ വന്നു ....
പക്ഷെ എന്നെ മൈന്‍ഡ് ചെയ്യുന്നില്ലാ എന്‍റെ ഹ്രദയം പെട പെടാന്നു ഇടിക്കാന്‍ തുടങ്ങി ...
എന്തു പറ്റി ഇവള്‍ക്ക് ...
എന്നോടുള്ള സ്നേഹം വെറും കള്ളമായിരുന്നോ....
അതോ ആരെയെങ്ങിലും പേടിച്ചിട്ടാണോ ...
ഒന്നും മനസ്സിലാകുന്നില്ലാ .....
2 മാസം മുന്‍പ് നടന്നതെല്ലാം എല്ലാരും മറന്നിരുന്നു ....
എന്നിട്ടും ഇവള്കിതെന്തു പറ്റി ....
ഇലയിട്ടിട്ട് ചോറില്ലെന്നു പറയോ ...
രണ്ടും കല്പിച്ചു ഞാന്‍ ചോദിച്ചു ..
നോ റെസ്പോന്‍സ് ..
എന്താ കാര്യം എന്നു ഇന്നു വരെ എന്നോട് അവള്‍ പറഞ്ഞിട്ടില്ലാ ...
പക്ഷെ എനിക്കൊന്നറിയാം ഞാന്‍ അവളെ എന്‍റെ ജീവിത പങ്കാളിയാക്കാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു ... മോഹിച്ചിരുന്നു....
ഒരുപാട് സ്വപ്നങ്ങള്‍ ഞാന്‍ കണ്ടു ...
അവളും ഞാനും മാത്രം ഉള്ള ഒരു ലോകം , ഇന്നതെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കുന്നു ....
കാലങ്ങള്‍ക്ക് ശേഷം അവള്‍ എനിക്ക് ഒരു ദിവസം വിളിച്ചു .....
അപ്പോള്‍ ഞാന്‍ കരുതി എനിക്ക് നഷ്ടപെട്ടതെല്ലാം തിരിച്ചു കിട്ടിയെന്നു , പക്ഷെ...
അതിനു ആയുസ്സ് വെറും 1 മാസം ആയിരുന്നു ...
എന്തു പറ്റിയെന്നെനിക്കറിയില്ല ...
അവള്‍ അങ്ങിനെയായിരുന്നു എന്നോട് ഒന്നും തുറന്നു പറയില്ല ....
അവസാനം ഞാന്‍ എന്റെ ചില സുഹ്ര്തുക്കളില്‍ നിന്നും മനസ്സിലാക്കി അവള്‍ എനിക്കിട്ട് പണിതതാണെന്ന് ...
അവളുടെ ആവശ്യങ്ങള്‍ക്ക് മാത്രം എന്നെ ഉപയോകിച്ചതാണെന്ന് ...
അവളുടെ ചില അടുത്ത സുഹ്ര്തുക്കളാണ് അതിനു പിന്നിലെന്നും ....
ദേ ... അവള്‍ വിളിക്കുന്നു ....
പടച്ചോനെ ഇങ്ങള്‍ ഞമ്മന്റെ പ്രാര്‍ത്ഥന കേട്ടു
ഞാന്‍ രണ്ടും കല്‍പ്പിച്ച് ഫോണ്‍ എടുത്തു ..
ഹലോ ....
ആ പറ ..
ഹലോ ഞാന്‍ ഷെറിന്‍ ആണ് ..
എന്തേ ..
വരുന്ന 22 നു ന്‍റെ കല്യാണം ആണ് വരണം..
അപ്പോള്‍ ന്‍റെ അവസ്ഥ 25000 v അടിച്ച പോലെയായിരുന്നു.
പടച്ചോന്‍ അപ്പൊ ഒരു വിസ മൂപ്പരുടെ അടുത്തേക്ക് തന്നെങ്കില്‍ എന്ന്‍ ഞാന്‍ ആഗ്രഹിച്ചു പോയി...
ഇത്രേം നാളും വിളിച്ചില്ലേലും ഓള് ഞമ്മടതാന്നു പറഞ്ഞു കൊണ്ട് നടന്നതായിരുന്നു ...
ദേ വന്നു....... ദാ പോയി ....
അവരോട് എനിക്ക് ഒന്നേ ചോധിക്കനോള്ളൂ ഇതാണോ ജനാധിപഥ്യം .....
:'( :'( :'(
എന്നെങ്കിലും ഇതിനുള്ള മറുപടി കിട്ടുമെന്ന വിശ്വാസത്തോടെ ......
ലൈലാന്റെ സ്വന്തം മജ്നൂ ......

1 comments:
potte koyaa...
orennam poyaa noorennam varum..,
ingalu bejaaraavaandiri....
Post a Comment