2 Jul 2013
പൂവ്വരുക്കല്ലേ പൂവ്വരുക്കല്ലേ ആറ്റലായ പെങ്ങളേ .....
ഈ പാട്ടു കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് എന്‍റെ ബാല്യ കാലമാണു ..
അന്ന് ഒരു ദിവസം എന്തോ കാരണത്തിനു ഞാന്‍ ഒരു കള്ളം പറഞ്ഞു ...
അന്ന് ഉമ്മ പറഞ്ഞു തന്ന ഒരു കഥയിലെ അവസാന രംഗമാണ് ആ പാട്ട് ...
ഇന്ന് ഞാന്‍ എന്‍റെ ആ പഴയ ഒരു ഉറങ്ങാത്ത രാത്രിയിലേക്ക് പോകുകയാണു ...
ഈ പാട്ടിനൊപ്പം ഉമ്മ പറയാറുള്ള ഒരു കഥയുണ്ടായിരുന്നു എല്ലാവരും ഇത് വായിക്കുകയും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുകയും വേണം . ആ കഥ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു .....
ഒരിടത്തൊരു ഉമ്മയും ഉപ്പയും ഉണ്ടായിരുന്നു അവര്‍ക്ക് ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു . ഉപ്പ ഒരു കര്‍ഷകനാണ് .എന്നും ഉച്ചയാകും നേരം ഉമ്മ ഉപ്പാക്ക് മോളുടെ കയ്യില്‍ കഞ്ഞി കൊടുത്തയക്കും ....
ഇടക്കിടക്ക് ഉമ്മാന്റെ പുന്നാര മോന്‍ കഞ്ഞി കൊണ്ട് പോകുന്ന വഴിയില്‍ വെച്ച് പെങ്ങളുടെ കയ്യില്‍ നിന്നും തട്ടി പറിച്ചു മേടിച്ചു കുടിക്കും.. അത് അവന്‍ ചില ദിവസങ്ങളില്‍ തുടര്‍ന്ന് പോന്നു
അത് അവള്‍ ഉമ്മാനോട് വന്നു പറയേം ചെയ്യും .. അന്ന് വൈകീട്ട് ഉപ്പ വിശന്നു വളഞ്ഞു വന്നു കാര്യം തിരക്കും ...
ചെയ്ത തെറ്റിനു അവനെ നല്ലോണം ശിക്ഷിക്കേം ചെയ്യും ...
ഒരു ദിവസം കഞ്ഞി കൊണ്ട് പോകുകയായിരുന്ന വഴിയില്‍ വെച്ച് ഒരു കുരങ്ങന്‍ അവളുടെ കയ്യിലെ കഞ്ഞി പാത്രം തട്ടിയെടുത്ത് കുടിച്ചു .....
കുരങ്ങന്‍ അവളോട് പറഞ്ഞു , നീ വീട്ടില്‍ചെന്നാല്‍ ഇക്കാക്ക കുടിച്ചതാണെന്നു പറഞ്ഞാ മതി ...
അവള്‍ പേടിച്ചു വിറച്ചു വീട്ടിലേക്ക് വന്നു
ഉമ്മ ദേഷ്യത്തോടെ ചോദിച്ചു കഞ്ഞി കൊടുത്തില്ലേടി ...
അവള്‍ വിക്കി വിക്കി പറഞ്ഞു....
അത് ...!!
അത് ........!!!
എന്താടി തുറന്നു പറയാന്‍..