വേണ്ട ഉപകരണങ്ങള്‍ : വോള്‍ട്ട് ചെക്ക് ചെയ്യാന്‍ ഒരു വോള്‍ട്ട് മീറ്റര്‍ അല്ലെങ്കില്‍ ഒരു മള്‍ട്ടി മീറ്റര്‍ ആവശ്യമാണ് കൂടുതല്‍ നല്ലത് അനലോഗ് മള്‍ട്ടി മീറ്റര്‍ ആണ് അതാവുമ്പോള്‍ കറക്റ്റ് രീടിംഗ് കിട്ടും. മുകളില്‍ കൊടുത്തിരിക്കുന്ന എ ടി ക്സ് കണക്ടര്‍ 24 പിന്നിന്റെതാണ് .