Showing posts with label Windows Teachr. Show all posts
Showing posts with label Windows Teachr. Show all posts
വിന്‍ഡോസ് ല്‍ ഉപയോഗിക്കുന്ന റണ്‍ കമാന്‍ഡുകള്‍
29 Dec 2012
Commands In
Windows
You can access all these programs by going through START-->RUN or Simply Click Windows Key+R
SQL Client Configuration - cliconfg
System Configuration Editor - sysedit
System Configuration Utility - msconfig
System File Checker Utility (Scan Immediately)- sfc /scannow
System File Checker Utility (Scan Once At Next Boot)- sfc /scanonce
System File Checker Utility (Scan On Every Boot) - sfc /scanboot
System File Checker Utility (Return to Default Setting)- sfc /revert
System File Checker Utility (Purge File Cache)- sfc /purgecache
System File Checker Utility (Set Cache Size to size x)-sfc/cachesize=x
System Information - msinfo32.

Labels:
Windows Teachr
ഇന്റര്‍നെറ്റ് Wi-Fi വഴി ഷെയര്‍ ചെയ്യാം (വിന്‍ഡോസ് 7)
27 Dec 2012
Labels:
Windows Teachr
എങ്ങനെ ഒരു ഫോള്‍ഡര്‍ ഇനവിസിബ്ല്‍ ആക്കാം ....????
താഴെ പറയുന്ന സ്റ്റെപ്പ് കള്‍ ശ്രദ്ധിക്കുകഒന്ന് : ഒരു ന്യൂ ഫോള്‍ഡര്‍ ഉണ്ടാക്കുക
രണ്ട് : പേരു മാറ്റുക (F2) ഫോള്‍ഡര്‍ന്‍റെ പേര് ക്ലിയര്‍ ചെയ്യുക
മൂന്ന് : Alt+0160 എന്റര്‍ ചെയ്യുക Alt key അമര്തിപിടിച്ചു വേണം നമ്പറുകള്‍ അമര്‍ത്താന്‍
നാല് : എന്റര്‍ കീ അമര്‍ത്തുക
അഞ്ച് :ഫോള്‍ഡര്‍ന്‍റെ മുകളില്‍ മൗസ് പോയിന്റ് വെച്ച് വലതു ബട്ടണ്‍ അമര്‍ത്തുക . തുടര്‍ന്നു വരുന്ന ബോക്സ് ഇല നിന്നും പ്രോപെര്‍ട്ടീസ് സെലക്ട് ചെയ്യുക .
ആറ് : അതില്‍ നിന്ന് കസ്റ്റമെസ് എന്നാ ഓപ്ഷന്‍ സെലക്ട് ചെയ്ത് ചേഞ്ച് ഐക്കണ്‍ എന്ന ബോക്സില്‍ ക്ലിക്ക് ചെയ്ത് ബ്ലാന്ക് ആയിട്ടുള്ള ഒരു ഐക്കണ്‍ സെലക്ട് ചെയ്യുക
എഴ :ഓക്കേ പ്രസ്സ് ചെയ്തു അപ്ലൈ കൊടുക്കുക
എട്ട് : ഇപ്പോള്‍ താങ്ങളുടെ ഫോള്‍ഡര്‍ കാണാന്‍ പറ്റാത്ത രൂപത്തില്‍ ആയിരിക്കും
നന്ദി
Labels:
Windows Teachr
Subscribe to:
Posts (Atom)