സ്റ്റിക്ക് ആന്‍ഡ് ഫൈന്റ് ബ്ലുടൂത്ത് സ്റ്റിക്കെര്‍
പതിവിലും നേരം പോയി തിരക്കിട്ട് ഇറങ്ങുമ്പോഴായിരിക്കും വീട് പൂട്ടാന്‍ താക്കോല്‍ നോക്കുന്നത്. താക്കോല്‍ പരതി ഉള്ള സമയം കൂടി നഷ്ട പെടുംബോഴുണ്ടാകുന്ന മാനസ്സികാവസ്ഥ ഊഹിക്കാവുന്നതെ ഒള്ളൂ . താക്കോല്‍ ,ബാഗ് ,കുട , പേഴ്സ് ,ഷൂസ് ,തുടങ്ങി അത്യാവശ്യ സാധനങ്ങളില്‍ എല്ലാം സ്റ്റിക്ക് ആന്‍ഡ് ഫൈന്റ് ബ്ലുടൂത്ത് സ്റ്റിക്കെര്‍ അടുത്ത് തന്നെ പരീക്ഷിക്കാം . ലൊക്കേറ്റിങ്ങ് ടാഗ് എന്ന രീതിയില്‍ ആണ് ഈ ചെറിയ സ്റ്റിക്കെര്‍ ന്‍റെ പ്രവര്‍ത്തനം . നമ്മുടെ സ്മാര്‍ട്ട് ഫോണില്‍ റണ്‍ ചെയ്യുന്ന അപ്പ്ലിക്കേഷന്നിലൂടെ സ്റ്റിക്കെര്‍ ന്‍റെ സ്ഥാനം (100 അടി പരിതിക്കുള്ളില്‍ ) ട്രാക്ക് ചെയ്യാം .നേരിട്ട് ധ്ര്ഷ്ടിയില്‍ പെടാത്ത രീതിയിലാണ് പ്രസ്തുത ഒബ്ജെക്റ്റ് സ്ഥിതി ചെയ്യുന്നതെങ്ങില്‍ ബസ്സറും , ലയ്റ്റും ആക്ടിവ് ചെയ്യുന്നതിലൂടെ ഓഡിയോ , വിഷ്വല്‍ സിഗ്നല്‍ പുറപ്പെടുവിച്ചു വസ്തുവിനെ കണ്ടെത്താനാകുന്നു ഫോണിലെ അപ്പ്ലിക്കേഷനില്‍ ഉള്പെടുത്തിയിരിക്കുന്ന റഡാര്‍ സ്ക്രീനില്‍ ,സ്ടിക്കെര്‍ പതിപ്പിച്ചിരിക്കുന്ന ഓരോ വസ്തുവിന്റെയും ഏകദേശ അകലം സൂചിപ്പിചിരിക്കാം .ഇത് ദിശയിലാണ് വസ്തു വെന്നു അറിയാന്‍ കഴിയില്ലെങ്കിലും വസ്തുവില്‍ നിന്നുള്ള അകലത്തിന്റെ തോതനുസരിച്ച് നീങ്ങിയാല്‍ വളരെ എളുപ്പത്തില്‍ അവയെ കണ്ടെത്താനാകും .
പോസ്റ്റ് വായിച്ചു കഴിഞ്ഞാല്‍ അപിപ്രയം പറയാന്‍ മറക്കരുത് .....
- തട്ടീം മുട്ടീം
സ്റ്റിക്ക് ആന്‍ഡ് ഫൈന്റ് ബ്ലുടൂത്ത് സ്റ്റിക്കെര്‍
| Bluetooth sticker with finder |

ഒ എല്‍ ഇ ഡി ഡിസ്പ്ലേ
ഒ എല്‍ ഇ ഡി ഡിസ്പ്ലേ
ഇന്ന് നാം സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്ന ടച്ച് സ്ക്രീനുകളുടെ ഏറ്റവും വലിയ പോരായ്മ സ്ക്രീനില്‍ വിരല്‍ സ്പര്‍ശിക്കുന്ന ഭാഗം മറയ്ക്കപെടുന്നതാണ്. സാധാരണ ഗതിയില്‍ വലിയ പ്രശ്നങ്ങള്‍ സ്ര്ഷ്ടിക്കാരില്ലെങ്ങിലും ഗെയ്മിങ്ങിലും ടെക്സ്റ്റ് സെലെക്ഷനിലും ചില തടസ്സങ്ങള്‍ വരുത്താറുണ്ട്.നാഷണല്‍ തായ്‌വാന്‍ യൂണിവേഴ്സിറ്റി യിലെ ഒരു കൂട്ടം ഗവേഷകര്‍ ഈ പ്രശ്നത്തിനായി അവതരിപ്പിക്കുന്ന പരിഹാരമാണ് നെയില്‍ ഡിസ്പ്ലേ . നമ്മുടെ പെരുവിരല്‍ പതിപ്പിക്കാവുന്ന ഒരു ഒ . എല്‍ .ഇ .ഡി ഡിസ്പ്ലേ ആണിത് . 0.96 ഇഞ്ച് ഒ . എല്‍ .ഇ .ഡി സ്ക്രീന്‍ ഉപയോഗിച്ചാണിപ്പോള്‍ പ്രോട്ടോ ടൈപ്പ് തയ്യാറാക്കിയിരിക്കുന്നത് എങ്കിലും കാര്‍ബണ്‍ നാനോ ട്യൂബ് കള്‍ ഉപയോഗിച്ചുള്ള സുതാര്യമായ ചെറിയ ഫില്മുകളാണ് റിസര്‍ച്ച് ടീം ഈ ആവശ്യത്തിനായി ലക്ഷ്യമിടുന്നത്. ചെറിയ ഒരു ഇനേര്ശ്യല്‍ മെഷര്‍മെന്‍റ് യുണിറ്റ് ,ഹാപ്പറ്റിക്ക് ഫീഡ് ബാക്കിനായി വയ്ബ്രെട്ടര്‍ , മൈക്രോ കാന്ട്രോലെര്‍എന്നിങ്ങനെയാണ് ഘടക ഭാഗങ്ങള്‍, ഡിസ്പ്ലേ ഇല്ലാത്ത ഐപോട് ഷഫിള്‍ , യു എസ് ബി ഡ്രൈവ് പോലുള്ള ഉപകരനങ്ങള്‍ക്ക് കൂടി ഇവ പ്രയോജനപെടും .
Labels:
ഒ എല്‍ ഇ ഡി ഡിസ്പ്ലേ
കമ്പ്യൂട്ടര്‍ ടിപ്സ് ആന്‍ഡ് ട്രിക്ക്സ്
സ്ക്രീന്‍ സേവര്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍
19 Jun 2013
മോണിറ്റെര്‍ ബേന്‍ ഇന്‍ കുറയ്ക്കുവാന്‍ ഉപയോഗിച്ചിരുന്ന സ്ക്രീന്‍സേവറുകള്‍ ഇന്ന് എന്റര്‍ട്ടൈന്‍മെന്റ് എന്ന നിലയിലാണ് ഉപയോഗിക്കുന്നത് . സ്ക്രീന്‍ പ്രവര്തിക്കുന്നതിന്‍ കുറഞ്ഞത് ഒരു മിനിറ്റ് എങ്കിലും കാത്തിരിക്കണം. ടെസ്ക്ടോപില്‍ ഷോര്‍ട്ട്കട്ട് നിര്‍മിച്ചാല്‍ അതില്‍ ഡബള്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം. സ്ക്രീന്‍ സേവര്‍ ഫയലുകള്‍ കണ്ടെത്തുന്നതിന് സ്റ്റാര്‍ട്ട് മെനുവില്‍ നിന്നും സെര്‍ച്ച് വിളിക്കുക .സെര്‍ച്ച് വിന്‍ഡോയില്‍ ഓള്‍ ഫയല്‍സ് ആന്‍ഡ് ഫോള്‍ഡര്‍സ് ക്ലിക്ക് ചെയ്യുക. സെര്‍ച്ച് ബോക്സില്‍ *.scr എന്ന് ടൈപ്പ് ചെയ്ത് വേണം സെര്‍ച്ച് ചെയ്യുവാന്‍. അവിടെ ലഭിക്കുന്ന ഒരു സ്ക്രീന്‍ സേവര്‍ ഫയലില്‍ രയ്റ്റ് ക്ലിക്ക് ചെയത് send to desktop ക്ലിക്ക് ചെയ്യുക . ഇനി ഡെസ്ക്ടോപ്പ് ഇലെ ഷോര്‍ട്ട് കട്ട് ഐകണില്‍ ഡബള്‍ ക്ലിക്ക് ചെയ്താല്‍ സ്ക്രീന്‍ സേവര്‍ പ്രവര്‍ത്തനം തുടങ്ങുകയായി....
മൈക്രോസോഫ്ട് വിന്‍ഡോസ് 8
മൈക്രോസോഫ്ട് വിന്‍ഡോസ് 8
18 Jun 2013
പിന്നിട്ട നാള്‍ വഴികളില്‍
കാല്‍നൂറ്റാണ്ടിന്‍റെ ചരിത്രം കോരിയിട്ടു കഴിഞ്ഞ
വിന്‍ഡോസ് ലാണു ഇനിയും കാലത്തിന്‍റെ പ്രതീക്ഷ .
അറിവും അനുഭവ സമ്പത്തും ആയുധങ്ങളാക്കി
അടര്‍കളത്തില്‍ അജയ്യനായി വാഴുന്ന മൈക്രോസോഫ്ടിന്
ഇത് അതിജീവനത്തിന്റെ കാലം.
പഴമയും പാരമ്പര്യവും കാത്ത് സൂക്ഷിക്കുന്നത്നുമോപ്പം
കാലോചിതമായൊരു പരിണാമവും അനിവാര്യം .
ഒ എസ് ശ്രേണിയിലേക്ക് വിന്‍ഡോസ് 8 നെ കൂട്ടി ചേര്‍ക്കുമ്പോള്‍
മൈക്രോസോഫ്ട് ന്‍റെ ലക്ഷ്യം ഒന്നുമാത്രം
കാലാനുസ്ര്ത മായൊരു കാല്‍വെപ്പ് ........
Labels:
മൈക്രോസോഫ്ട് വിന്‍ഡോസ് 8
ഷട്ട്ഡൌണ്‍ കമാന്‍ഡ് വിന്‍ഡോസ്
16 Jun 2013
ഒരു ഷോര്‍ട്ട് കട്ട് ഉണ്ടാക്കുക
സ്റ്റെപ്സ്
ഇടതു വശത്തെ ബട്ടണ്‍
ന്യൂ
ഷോര്‍ട്ട് കട്ട്
പേസ്റ്റ് കമാന്‍ഡ്
Menu option
|
Command
|
| Shut down | shutdown.exe /s /t 00 |
| Restart | shutdown.exe /r /t 00 |
| Log off | shutdown.exe /l |
| Sleep or Hibernate | rundll32.exe powrprof.dll,SetSuspendState |
| Lock | rundll32.exe user32.dll,LockWorkStation |
| Switch user | tsdiscon.exe |
Labels:
ഷട്ട്ഡൌണ്‍ കമാന്‍ഡ് വിന്‍ഡോസ്
ആദ്യത്തെ വൈ ഫൈ മൗസ്
ആദ്യത്തെ വൈ ഫൈ മൗസ്
വയര്‍ലെസ്സ് മൌസുകള്‍ പുതുമയല്ല.എന്നാല്‍ ചില കാര്യങ്ങളില്‍ അവ എന്നും പരിമിതമാണ് . റേഞ്ച് ന്‍റെ കാര്യമാണത് .സര്‍വ്വ സാധാരണമായ ബ്ലുടൂത് വയര്‍ലെസ്സ് മൌസുകള്‍ക്ക് റേഞ്ച് കുറവാണു .വൈ ഫൈ ഉപയോഗിക്കുകയാണ് ഇതിനൊരു പോം വഴി .ഇപ്പോഴിതാ എച്ച് .പി ലോകത്തില്‍ ആദ്യമായി വൈ ഫൈ മൗസ് പുറത്തിരിക്കുകയാണ് എച്ച് .പി.വൈ - ഫൈ മൊബൈല്‍ മൗസ് എന്നാണ് ഇതിന്റെ പേര് .വൈ - ഫൈ ഡോന്ഗ്ലിന്റെ ആവശ്യമില്ലാതെ തന്നെ ഇത് പ്രവര്‍ത്തിക്കുന്നത് .കമ്പ്യൂട്ടര്‍ ന്റെയോ ലാപ്ടോപ് ന്‍റെ യോ ഉള്ളിലെ വൈ ഫൈ മോഡ്യൂള്‍ മതിയാകും ഇതു പ്രവര്‍ത്തിക്കാന്‍ ,കമ്പ്യൂട്ടര്‍ ഇല്‍ നിന്നോ ലാപ്ടോപ്പില്‍ നിന്നോ 30 മീറ്റര്‍ അകലത്തില്‍ വരെ ഇതിന് പ്രവര്‍ത്തിക്കാനാകും എന്നാണു എച്ച് .പി അവകാശപ്പെടുന്നത് . 5 കസ്റ്റമൈസബ്ള്‍ ബട്ടണുകള്‍ ആണ് മൌസിനുള്ളത് . കട്ട് ,കോപ്പി ,പേസ്റ്റ് ,റീടു, അണ്ടു . പോലുള്ള ഓപറെഷന്‍ കള്‍ക്ക് ഇതു ഉപയോഗിക്കാം . പേജുകള്‍ സ്ക്രോല്‍ ചെയ്യുന്നതിന് 4 വെ സ്ക്രോല്‍ വീലുമുണ്ട് .2999 രൂപയാണ് വില
Labels:
ആദ്യത്തെ വൈ ഫൈ മൗസ്
ഇ - ബാങ്കിംഗ് തട്ടിപ്പ് തടയുവാന്‍ ഒപ്ടികല്‍ സയ്നിംഗ്
ഇ - ബാങ്കിംഗ് ഇന്ന് സര്‍വ സാധാരണമായോന്നാണ്. അല്പം പോലും സമയം മിച്ചമില്ലാതെ പായുന്നവര്‍ ഏറ്റവും എളുപ്പത്തില്‍ ബാങ്കിംഗ് നടത്തുന്നതില്‍ തല്പരരുമാണ്. ഇതു മുതലെടുത്ത് കൊണ്ട് വന്‍ തോതില്‍ തട്ടിപ്പ് നടക്കുകയും ചെയ്യുന്നുണ്ട് , പാസ്സ്‌വേര്‍ഡ് കളും യുസര്‍നെയിമും ,അക്കൗണ്ട് വിവരങ്ങള്‍ ചോര്തിയാണ് തട്ടിപ്പ് നടത്തുന്നത് . ഇതു തടയുന്നതിന് സോഫ്റ്നെറ്റ് പുറത്തിറക്കുന്ന ഒരുപകരണം ആണ് ഇ - ടോകെന്‍ 3500, ഓണ്‍ലൈന്‍ ബാങ്കിങ്ങുംമായി ബന്ധപെട്ട യുസര്‍ ഐഡന്റിറ്റി ,transaction detiles എന്നിവ സുരക്ഷിതമാക്കുവാന്‍ ആണു സോഫ്റ്നെറ്റ് ലക്ഷ്യമിടുന്നത് .വെബ് ബ്രൌസര്‍ ഇല്‍ നിന്നു ഫിനന്ക്ഷ്യാല്‍ ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ റീഡ് ചെയ്യുന്നതിന് ഒരു ഒപ്ടികല്‍ സെന്‍സര്‍ ആണ് ഉപയോഗിക്കുന്നത് . അതിനു ശേഷം ഇ - ടോകെന്‍ 3500 ഒരു യുണിക് ഇലക്ട്രോണിക് സിക്നേചര്‍ ജെനെറേറ്റ് ചെയ്യും . ഇതാണ് transaction നെ validate ചെയ്യുന്നത്. ഇലക്ട്രോണിക് സൈന്‍ പ്രോസ്സെസ്സിനെ ഇത് തീര്‍ത്തും ലളിതമാക്കുന്നു .
തെട്ടുണ്ടാകാന്‍ സാദ്യത യില്ലതതിനാല്‍ സുരക്ഷിതവുമാണ്
ഇ - ബാങ്കിംഗ് തട്ടിപ്പ് തടയുവാന്‍ ഒപ്ടികല്‍ സയ്നിംഗ്
15 Jun 2013

പോളറോയിട് ക്യാമറ
സ്മാര്‍ട്ട്‌ഫോണായാലും ടാബ്ലറ്റ് ആയാലും ക്യാമറ ഉള്പെടുന്നത് പുതുമയല്ല .എന്നാല്‍ ക്യാമറയില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ ഉള്പെടുത്തിയാലോ ...??
അതാണ് പോളറോയിട് എസ് .സി 1630 സ്മാര്‍ട്ട് ക്യാമറ android ഇല്‍ പ്രവര്‍ത്തിക്കുന്ന 16 മെഗാ പിക്സല്‍ ക്യാമറക് ഒപ്റ്റികല്‍ സൂം 3 എക്സ് ആണ് ഉള്ളത്. 18 സീന്‍ മോഡിന് പുറമേ 3.2 ഇഞ്ച് ഡിസ്പ്ലേ 800x400
റെസലൂഷനില്‍ പ്രവര്‍ത്തിക്കുന്ന 32GB മൈക്രോ എസ് ഡി കാര്‍ഡ് വരെ സപ്പോര്‍ട്ട് ചെയ്യും. Android ഇല്‍ പ്രവര്തിക്കുന്നതാനിതെന്നു പറയുന്നുണ്ടെങ്കിലും ഏത് വെര്‍ഷന്‍ ഉള്പെടുതിയിട്ടുന്ടെന്നു പറഞ്ഞിട്ടില്ല .
300 ഡോളര്‍ വിലയുള്ള ഈ ഉപകരണം വിപണിയില്‍ എത്തിയിട്ടുന്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്....

ഞാന്‍ എന്നും നിങ്ങളുടെ ചങ്ങാതി ആയിരിക്കും
14 Jun 2013
കൂടുതല്‍ സഹായങ്ങള്‍ക്ക് തട്ടീം മുട്ടീം മായി ബന്ധപെടുക
എപ്പോളും നിങ്ങളുടെ കൂടെ ഞാനുണ്ടാകും ഒരു ചങ്ങാതിയായി ഒരു അധ്യാപകനായി ഒരു സമൂഹ സ്നേഹിയായി ഒക്കെ
ഹാര്‍ഡ്‌വെയര്‍ നെറ്റ് വര്‍ക്കിംഗ് സി സി ടി വി , ഇലെക്ട്രോണിക്സ്
എന്നിവയില്‍ നിങ്ങളുടെ സംശയങ്ങള്‍ എനിക്കെഴുതുക
സോലുഷന്‍ ഞാന്‍ ഉണ്ടാക്കി തരാം
നിങ്ങളുടെ അപിപ്രായങ്ങളും നിര്‍ദേശങ്ങളും എന്നെ എഴുതി അറിയിക്കുക
ഇമെയില്‍ :akn.itdsc@gmail.com
Labels:
ഹെല്പ് ലൈന്‍
Subscribe to:
Posts (Atom)