Home » » വൈകി വന്ന വസന്തം ...

വൈകി വന്ന വസന്തം ...

വൈകി വന്ന വസന്തം പോലെ.. ഉയര്‍ന്നു വന്ന പ്രണയം ഒരുപാട് കിനാവുകള്‍ എന്നെ കാണിച്ചു  ... ഇടക്കൊക്കെ ഞങ്ങള്‍ പിണങ്ങി കൂടുതല്‍ സ്നേഹത്തോടെ അടുത്തു . ഒപ്പമുള്ള ജീവിതം സ്വപ്നം കണ്ടു വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല .... ഏറെ   വൈകിയാണെങ്കിലും ഞാന്‍  തിരിച്ചറിഞ്ഞു  വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ സ്നേഹത്തിന്റെ അളവ് കുറഞ്ഞു വരികയാണു  .. ഞാന്‍  കണ്ട കിനാക്കള്‍ എല്ലാം പെയ്ത മഴയില്‍ ഒലിച്ചു പോകുന്നത് പോലെ തോന്നി  . അവള്‍ പറഞ്ഞു ഒന്നും നടക്കാന്‍ പോണില്ല എല്ലാം നമുക്ക് അവസാനിപ്പിക്കാം എനിക്ക് നിന്നെ വേണ്ട നീ എന്നെ മോഹിക്കരുത് .... എന്റെ ഓര്‍മകള്‍ക്ക് ഭാരമായ് നീ ഇനി എന്നോട് അടുക്കരുത് എല്ലാത്തിനും ഞാന്‍ ക്ഷമ ചോദിക്കുന്നു ..
 പക്ഷെ എന്റെ സ്വന്തം എന്നു കരുതിയവളെ മറക്കാന്‍ എനിക്ക്  സാധിക്കുമോ  .... എല്ലാ കിനാക്കളും വെറുതെ ഞമ്മള്‍ പോയ്‌ കണ്ടതാണെന്നു പറഞ്ഞു അവള്‍ ... ഈ ലോകത്ത്‌ ഞമ്മടെ കിനാക്കള്‍ ഒന്നും കിനാവ് കണ്ടാല്‍ നിരവേരൂല എന്ന സത്യം ഞാന്‍ അവളില്‍ നിന്നും
മനസ്സിലാക്കി .. സ്വോപ്നം കാണുന്നതെന്തും നേടണമെങ്കില്‍ ചെയ്യാന്‍ പോകുന്ന കാര്യത്തില്‍ ഒരു വിശ്വാസം വേണം ... പക്ഷെ ഇതൊന്നും തന്നെ ഞാന്‍ അവളില്‍ കണ്ടില്ല .. ഒന്നറിയാം ഇന്നു അവള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെടാതത് ഞങ്ങള്‍ തമ്മിലുള്ള ബന്ധമാണ്.... ഇതൊക്കെ പറഞ്ഞിട്ടും എനിക്ക് ഒരല്പം പോലും ദേഷ്യമോ വെറുപ്പോ അവളോട് തോന്നിയില്ല എന്റെ സ്നേഹത്തിനു ഒരു കുറവും വന്നിട്ടുമില്ല.. ഒരുപാട് വേദനയുണ്ട് അവള്‍ക് എന്റെ മനസ്സ് വായിക്കാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത്.... എന്നെ വെറുത്താലും ഞാന്‍ കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു ..എന്റെ സ്നേഹം തിരിച്ചറിഞ്ഞു ഒരു നാള്‍ അവള്‍ എന്റെ അടുത്ത് വരുമെന്നു ഞാന്‍ വിശ്വസിച്ചു എന്‍റെ സ്നേഹം സത്യമാണ്.....
 അത് അവള്‍ക്ക് മറക്കാന്‍ പറ്റില്ല എന്‍റെ ഓര്‍മകളെ അവള്‍ വെറുത്താലും കാലം അവളെ എല്ലാം ഓര്‍മപെടുത്തികൊണ്ടിരിക്കും കാരണം എന്‍റെ കണ്ണു നീര്‍ കൊണ്ടു നനഞ്ഞത് ഈ കാലമാണ് എന്‍റെ കണ്ണുനീരിന്റെ ചൂട് മറക്കാന്‍ ഒരു കാലത്തിനും ആവില്ല കാലം അവളെ എന്നിലേക്ക് അടുപ്പിക്കും ഞാന്‍ അവള്കായ്‌ കാത്തിരിക്കുന്നു... ഇനി ഞാനെന്ന ചങ്ങാതിയുടെ  ചില തിരുത്തലുകള്‍ അത്യാവശ്യമായി വന്നു അവസാനം അവനെന്ന  കാമുകനെ വൈകിയാനേലും അവള്‍  മനസ്സിലാക്കി അവനോട് കാത്തിരിക്കാന്‍ പറഞ്ഞു ... അവന്‍ ഇന്നും ആ വൈകി വന്ന വസന്തത്തെ കാത്തിരിക്കുകയാണു തന്‍റെ ജീവിത പങ്കാളിയാക്കാന്‍ ഇന്നവള്‍ക്ക് അവനെന്നു വെച്ചാല്‍ ജീവനാണു കൂടെ വിളിച്ചാല്‍ ഏതു കാട്ടിലേക്ക് ആണേ ലും ഇറങ്ങി വരും പക്ഷെ അവനത് ചെയ്യില്ല കാരണം അവനും ഉണ്ട് ഒരു പെങ്ങള്‍ അവള്കും ഉണ്ട് ഏട്ടന്മാരും ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ഉപ്പയും ഉമ്മയും ....
വയ്കി ആണേലും അവര്‍ ഒരുമിക്കുമെന്ന വിശ്വാസം ഈ ചങ്ങാതിക്കുണ്ട്

ആ ഹ്രദയ തുല്യം സ്നേഹിക്കുന്ന കമിതാക്കള്‍ക് ഒരുമിച്ചു ജീവിക്കാന്‍ ആവട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്  നിങ്ങടെ _ സ്വന്തം തട്ടീം മുട്ടീം

Share this article :

2 comments:

Unknown said...

www.trainerplus.org
Get more webmaster tutorials for your blog website etc
visit us today again
www.trainerplus.org

Unknown said...

:-)

 
Contents : Powered 2013. തട്ടീം മുട്ടീം - All Rights Reserved
Template Modify by Athif Comrade Inspired Bloger Community
Proudly powered by Blogger